ഇ-ടെണ്ടർ പരസ്യം
November 12, 2026
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ പുതിയ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളത് റിപ്പയർ ചെയ്യുന്നതിനും കരാറുകാരിൽ നിന്നും ഇ-ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ etenders.kerala.gov.in എന്ന വെബ്സെറ്റിൽ ലഭ്യമാണ്.