ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്. 

വാർഡുകൾ : 23

വിസ്തീർണ്ണം : 17.27 ച.കി.മീ

ജനസംഖ്യ : 39139 (2011 സെൻസസ് പ്രകാരം)

വില്ലേജ് : ഒതുക്കുങ്ങൽ

താലൂക്ക് : തിരൂരങ്ങാടി

അസംബ്ലി മണ്ഡലം : വേങ്ങര

ലോകസഭ മണ്ഡലം : മലപ്പുറം 

അതിരുകൾ

ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ അതിരുകൾ താഴെ പറയുന്നവയാണ്:

  • വടക്ക്: പറപ്പൂർ, മേൽമുറി പഞ്ചായത്തുകൾ.
  • തെക്ക്: പൊന്മള, കോട്ടയ്ക്കൽ പഞ്ചായത്തുകൾ.
  • കിഴക്ക്: പൊന്മള പഞ്ചായത്ത്.
  • പടിഞ്ഞാറ്: വേങ്ങര, പറപ്പൂർ പഞ്ചായത്തുകൾ.