5.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
2008-ൽ കേന്ദ്ര സർക്കാരിന്‍റെ "നിർമ്മൽ ഗ്രാം പുരസ്കാരം" പുരസ്കാരത്തിന് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. വീടുകൾ, വിദ്യാലയങ്ങൾ, അംഗൻവാടികൾ തുടങ്ങിയ ഇടങ്ങളിൽ പൂർണ്ണമായ ശുചിത്വ സൗകര്യങ്ങൾ ഉറപ്പാക്കിയതിനും, ഗ്രാമീണ ശുചിത്വ പ്രവത്തനങ്ങളിലെ മികച്ച സംഭാവനകൾക്കു അനുവദിക്കുന്നതാണ് ഈ പുരസ്കാരം. രാഷ്ട്രപതി ശ്രീമതി. പ്രതിഭ ദേവിസിംഗ് പാട്ടീൽ നിന്നും ഗ്രാമപഞ്ചായത്ത് അവാർഡ് സ്വീകരിച്ചു
.