ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് - കേരളോത്സവം 2026

October 23, 2026

2026 വർഷത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്‍റെ കേരളോത്സവം ഒക്ടോബർ 24 മുതൽ നവംബർ 15 വരെ സംഘടിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുന്നതിനായി  https://keralotsavam.com/register എന്ന വെബ്സൈറ്റ് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും യുവജനങ്ങൾക്കും കായിക-കലാ പ്രതിഭകൾക്കും വിവിധ ക്ലബ്ബുകൾക്കും പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങളുടെ സമയക്രമം

ക്രമ 

നം

ഇനം

തിയ്യതിയും സമയവും

സ്ഥലം

1

ഫുട്ബോൾ

24.10.2026, 04.00PM

ഹിൽലോക്ക് മഡ് ടർഫ്, ചെറുകുന്ന്

2

ക്രിക്കറ്റ്

07.11.2026, 05.00PM

ഹിൽലോക്ക് മഡ് ടർഫ്, ചെറുകുന്ന്

3

നീന്തൽ മത്സരം

31.10.2026, 08.00AM

Hyka Natural Swimming Pool, Ponmala

4

പഞ്ചഗുസ്തി

30.10.2026, 07.00AM

 Fitness Time Gymnasium, ഒതുക്കുങ്ങൽ

5

ഷട്ടിൽ ബാഡ്മിന്‍റൺ

31.10.2026, 07.00PM

 ബേസ് ടർഫ്, മാണൂർ

6

അത്ലറ്റിക്സ്

01.11.2026, 08.00AM

കണ്ണംപാറ മിനി സ്റ്റേഡിയം

7

വടംവലി

 

 

8

ചെസ്

05.11.2026, 07.00PM

ഗ്രാമപഞ്ചായത്ത് ഹാൾ, ഒതുക്കുങ്ങൽ

9

വോളിബോൾ

06.11.2026, 06.00PM

 

10

കലാമത്സരങ്ങൾ

14.11.2026

 

11

സ്റ്റേജ് മത്സരങ്ങൾ

15.11.2026

 

Keralotsavam 2026