ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് - കേരളോത്സവം 2026
October 23, 2026
2026 വർഷത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം ഒക്ടോബർ 24 മുതൽ നവംബർ 15 വരെ സംഘടിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുന്നതിനായി https://keralotsavam.com/register എന്ന വെബ്സൈറ്റ് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും യുവജനങ്ങൾക്കും കായിക-കലാ പ്രതിഭകൾക്കും വിവിധ ക്ലബ്ബുകൾക്കും പങ്കെടുക്കാവുന്നതാണ്.
രജിസ്ട്രേഷൻ നടപടികളുടെ വീഡിയോ ട്യൂട്ടോറിയൽ - https://youtube.com/playlist?list=PLxIMP4e_Q3Y9Bq_rqV7-UyA-yNTHc2S2t&si=E12hE_Akzu5PRx5G
മത്സരങ്ങളുടെ സമയക്രമം | |||
ക്രമ നം | ഇനം | തിയ്യതിയും സമയവും | സ്ഥലം |
1 | ഫുട്ബോൾ | 24.10.2026, 04.00PM | ഹിൽലോക്ക് മഡ് ടർഫ്, ചെറുകുന്ന് |
2 | ക്രിക്കറ്റ് | 07.11.2026, 05.00PM | ഹിൽലോക്ക് മഡ് ടർഫ്, ചെറുകുന്ന് |
3 | നീന്തൽ മത്സരം | 31.10.2026, 08.00AM | Hyka Natural Swimming Pool, Ponmala |
4 | പഞ്ചഗുസ്തി | 30.10.2026, 07.00AM | Fitness Time Gymnasium, ഒതുക്കുങ്ങൽ |
5 | ഷട്ടിൽ ബാഡ്മിന്റൺ | 31.10.2026, 07.00PM | ബേസ് ടർഫ്, മാണൂർ |
6 | അത്ലറ്റിക്സ് | 01.11.2026, 08.00AM | കണ്ണംപാറ മിനി സ്റ്റേഡിയം |
7 | വടംവലി |
|
|
8 | ചെസ് | 05.11.2026, 07.00PM | ഗ്രാമപഞ്ചായത്ത് ഹാൾ, ഒതുക്കുങ്ങൽ |
9 | വോളിബോൾ | 06.11.2026, 06.00PM |
|
10 | കലാമത്സരങ്ങൾ | 14.11.2026 |
|
11 | സ്റ്റേജ് മത്സരങ്ങൾ | 15.11.2026 |
|