This is a website under construction. Its content is incomplete.
മറ്റത്തൂർ കുന്നത്ത് ശ്രീ ദേവര്‍ ക്ഷേത്രം - ആറാട്ട് വേല

ഒതുക്കുങ്ങൽ പഞ്ചായത്തിലെ അറിയപ്പെടുന്ന  ക്ഷേത്രങ്ങളിൽ ഒന്നാണ് മറ്റത്തൂർ കുന്നത്ത് ശ്രീ ദേവർ ക്ഷേത്രം.ഇവിടെ സമാപന ദിവസം നടത്തുന്ന പ്രധാന ചടങ്ങാണ് ആറാട്ട് ഉത്സവം.10 ദിവസം നീളുന്ന ഉത്സവത്തിന്റെ അവസാന ദിവസം,ദേവീ ദേവന്മാരുടെ വിഗ്രഹങ്ങൾ ആനപ്പുറത്തോ മറ്റോ വഞ്ചിച്ച് സമീപത്തുളള  പുഴയിലോ കടലിലോ ക്ഷേത്രങ്ങളിലോ കൊണ്ട് പോയി വിശുദ്ധ സ്നാനം ചെയ്യുന്ന ആചാരമാണിത്.

Location

Arattu vela