വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005 (Right to Information Act, 2005) എന്നത് പൊതുഅധികാര സ്ഥാപനങ്ങളുടെ പക്കലുള്ള വിവരങ്ങൾ അറിയാൻ പൗരന്മാർക്ക് നിയമപരമായ അവകാശം നൽകുന്ന ഒരു കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ആസ്യ പി

സെക്രട്ടറി, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്

ഒതുക്കുങ്ങൽ, ഒതുക്കുങ്ങൽ പി.ഒ, മലപ്പുറം ജില്ല, പിൻകോഡ്: 676528

ഫോൺ: 9496047911, ഇ-മെയിൽ: mpmothukkungalgp@gmail.com

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സുസ്മിത പി

ഹെഡ്ക്ലാർക്ക്, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്

ഒതുക്കുങ്ങൽ, ഒതുക്കുങ്ങൽ പി.ഒ, മലപ്പുറം ജില്ല, പിൻകോഡ്: 676528

ഫോൺ: 8593860283, ഇ-മെയിൽ: mpmothukkungalgp@gmail.com

ഒന്നാം അപ്പീല്‍ അധികാരി, വിവരാവകാശ നിയമം-2005 & അസിസ്റ്റന്‍റ് ഡയറക്ടർ

തദ്ദേശ സ്വയംഭരണ വകുപ്പ്

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505

ഫോൺ: 0483-2734838, ഇ-മെയിൽ: jdlsgdmpm@gmail.com