ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
വാര്‍ഷിക പദ്ധതി

ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതി നിലവില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമസഭകളിലൂടെയും വികസന സെമിനാറുകളിലൂടെയും രൂപീകരിച്ച ഈ പദ്ധതിയിൽ കൃഷി, അടിസ്ഥാന സൗകര്യം, പാർപ്പിടം, സ്ത്രീശാക്തീകരണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.

  • 2025-26 വാര്‍ഷിക പദ്ധതി വിശദാംശങ്ങള്‍
  • 2024-25 വാര്‍ഷിക പദ്ധതി വിശദാംശങ്ങള്‍