ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്.
വാർഡുകൾ : 23
വിസ്തീർണ്ണം : 17.27 ച.കി.മീ
ജനസംഖ്യ : 39139 (2011 സെൻസസ് പ്രകാരം)
വില്ലേജ് : ഒതുക്കുങ്ങൽ
താലൂക്ക് : തിരൂരങ്ങാടി
അസംബ്ലി മണ്ഡലം : വേങ്ങര
ലോകസഭ മണ്ഡലം : മലപ്പുറം
അതിരുകൾ
ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ അതിരുകൾ താഴെ പറയുന്നവയാണ്:
- വടക്ക്: പറപ്പൂർ, മേൽമുറി പഞ്ചായത്തുകൾ.
- തെക്ക്: പൊന്മള, കോട്ടയ്ക്കൽ പഞ്ചായത്തുകൾ.
- കിഴക്ക്: പൊന്മള പഞ്ചായത്ത്.
- പടിഞ്ഞാറ്: വേങ്ങര, പറപ്പൂർ പഞ്ചായത്തുകൾ.