വാര്‍ഷിക പദ്ധതി
ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി നിലവില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമസഭകളിലൂടെയും വികസന സെമിനാറുകളിലൂടെയും രൂപീകരിച്ച ഈ പദ്ധതിയിൽ കൃഷി, അടിസ്ഥാന സൗകര്യം, പാർപ്പിടം, സ്ത്രീശാക്തീകരണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.