This is a website under construction. Its content is incomplete.
കാരി പളളി

ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിലെ  ഏറ്റവും പഴക്കം ചെന്ന പളളിയാണ് കാരി പളളി. 200 വർഷത്തിലധികം പഴക്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്.പഞ്ചായത്തിലെ ഏഴാം വാർഡ് (മുനമ്പത്ത്) എന്ന സ്ഥലത്താണ് ഈ പളളി സ്ഥി ചെയ്യുന്നത്.

Location

Masjid